കാരിരുമ്പിൻ്റെ കരുത്ത് സർദാർ പട്ടേൽ - kARIRUMINTE KARUTHU
4 reviews
ഗാന്ധിജി, പട്ടേൽ തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്യ സമരപോരാളികളുടെ ജീവചരിത്രം നമ്മ ദേശീയബോധമുള്ളവരാക്കുക മാത്രമല്ല ഉന്നതമായ ലക്ഷ്യബോധത്തിലേക്ക് വഴി നടത്തുന്നു. ആയുധത്തേക്കാൾ അഹിംസയെന്ന ലോകവീക്ഷണം ലോകത്തെ പഠിപ്പിച്ചതും ഇന്ത്യയാണ്. വളർന്നു വരുന്ന കുട്ടികൾക്ക് ഈ കൃതി ഏറെ പ്രചോദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പട്ടേലിന്റെ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിൻറ മൂന്നാം വർഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം
മരണാനനന്തര ബഹുമതിയായി ഭാരതരത്ന സമർപ്പിച്ചു. അദ്ദേഹത്തിൻറെ ജീവിതത്തിൻറെ ചില ഏടുകൾ ഭാവി തലമുറക്കായി സവിനയം സമർപ്പിക്കുന്നു.